Surprise Me!

New Zealand Vs India :ഏകദിന പരമ്പര എളുപ്പമാകില്ല | #NZvsIND | Oneindia Malayalam

2019-01-22 53 Dailymotion

india may not win odi series against kiwis<br />ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി അവസാനിപ്പിച്ച ടീം ഇന്ത്യ ന്യൂസിലാന്‍ഡിലും വെന്നിക്കൊടി പാറിക്കാനുള്ള പടയൊരുക്കത്തിലാണ്. അഞ്ച് ഏകദിനങ്ങളിലാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈക്കലാക്കിയ ഇന്ത്യ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.<br />

Buy Now on CodeCanyon